അതിജീവനത്തിന്റെ അരുളപ്പാടുകളുടെ ഭാഗമായവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരെ പ്രഖ്യാപിച്ചു. ബിബി ജി. എഡ്വേർഡ്, ലിയാഖത്ത് പി. അഷ്‌റഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഇരുവർക്കും ആമസോൺ ഗിഫ്റ്റ്കാർഡ് ആദരസൂചകമായി നൽകുന്നു. പുസ്തകത്തിന്റെ ഭാഗമായ എല്ലാവർക്കും സർട്ടിഫിക്കറ്റ് അയക്കുന്നതാണ്. എല്ലാ സുഹൃത്തുക്കൾക്കും സ്നേഹം, നന്ദി.
'അതിജീവനത്തിന്റെ അരുളപ്പാടുകള്‍' ആമസോണില്‍ ലഭ്യമാണ്. ലിങ്ക് ചുവടെ.
ജൂണ്‍ 22, 2021: പ്രാരംഭാലോചനയുടെ സമയത്ത് തന്നെ അറിയിച്ചിരുന്നതുപോലെ പുസ്തകത്തില്‍ നിന്നുള്ള വരുമാനം -5000 രൂപ- തിരുവനന്തപരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (RCC, Thiruvananthapuram) ചികിത്സയിലുള്ള കാന്‍സര്‍ രോഗികളായ കുട്ടികളുടെ ക്ഷേമനിധിയിലേക്ക് സമര്‍പ്പിച്ചു.
ഓഗസ്റ്റ് 6, 2020: ബി. ഡബ്ല്യൂ. സി. യുടെ ആദ്യസമാഹാരം 'അതിജീവനത്തിന്റെ അരുളപ്പാടുകള്‍' ക്രിസ് പബ്ലിക്കേഷന്‍സ് ഇ-ബുക്കായി പ്രസിദ്ധീകരിച്ചു. ലിങ്ക് ചുവടെ:
Copyright © 2022 BLUE Writing Circuit
All Rights Reserved.